ഏഴാം വയസ്സില്‍ തനി -
ച്ചാക്കിപ്പോയ താതനെ
യോര്‍ത്ത് എഴുപതിന്‍റെ
നിറവിലും കണ്ണുകള്‍
നിറയുമായിരുന്ന ,
ഒരു മകനായിരുന്നു
എന്‍റെയച്ഛന്‍ .
അതോര്‍ത്തു നിറയുന്ന
മിഴികളൊപ്പുവാന്‍
നീളുന്ന പിഞ്ചു കരങ്ങളില്‍
നാളെയുടെ കണ്ണാടികള്‍ .
പ്രതിഫലിക്കുന്നത്
നിഴല്‍പ്പാടുകളില്ലാത്ത
ഇന്നലെകള്‍ .
തീരാക്കഥകള്‍
Posted by സനില്‍ എസ് .കെ at 1/06/2011 08:38:00 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 എന്തായാലും പറഞ്ഞോളൂ:
2011, ജനുവരി 19 3:49 PM
തീര്‍ച്ചയായും ഈ എഴുത്തുകള്‍ക്ക് ഒരു ഹൃദയ താളമുണ്ട്.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ